2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ISL 2026-27: ഐഎസ്എല്ലിന് നാളെ തുടക്കം, ആരാധകർക്ക് 10 പെെസ ചിലവില്ലാതെ കളി കാണാം; തത്സമയ സംപ്രേഷണത്തിന്റെ വിവരങ്ങളിതാ

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 9, വെള്ളി | 01:11 PM
പങ്കുവെക്കുക:
ISL 2026-27: ഐഎസ്എല്ലിന് നാളെ തുടക്കം, ആരാധകർക്ക് 10 പെെസ ചിലവില്ലാതെ കളി കാണാം; തത്സമയ സംപ്രേഷണത്തിന്റെ വിവരങ്ങളിതാ
ISL 2026-27: ഐഎസ്എല്ലിന് നാളെ തുടക്കം, ആരാധകർക്ക് 10 പെെസ ചിലവില്ലാതെ കളി കാണാം; തത്സമയ സംപ്രേഷണത്തിന്റെ വിവരങ്ങളിതാകേരളപ്രഭാതം

ആരംഭിക്കാൻ പോവുകയാണ്. 13 ടീമുകൾ പങ്കെടുക്കുന്ന ഐഎസ്എല്ലിനായി എല്ലാ ടീമുകളും ശക്തമായ തയ്യാറെടുപ്പുകളാണ് നടത്തുന്നത്. ഇടവേളക്ക് ശേഷമാണ് ഇത്രയും ആവേശകരമായ ഐഎസ്എൽ സീസൺ വരുന്നതെന്ന് പറയാം. എല്ലാ ടീമുകളും ഒന്നിനൊന്ന് മികച്ച പടയൊരുക്കത്തോടെ ഇറങ്ങുമ്പോൾ തീപാറും പോരാട്ടങ്ങൾ ഉറപ്പാണ്.

ഇത്തവണത്തെ ഐഎസ്എൽ മത്സരങ്ങൾ തത്സമയം കാണാൻ കാത്തിരുന്നവർക്കും സന്തോഷ വാർത്തയാണുള്ളത്. ഇത്തവണത്തെ ഐഎസ്എല്ലിലെ എല്ലാ മത്സരങ്ങളും യുട്യൂബിൽ തത്സമയം സംപ്രേഷണം ചെയ്യും. ഇന്ത്യൻ സൂപ്പർ ലീ​ഗിന്റെ ഔദ്യോ​ഗിക യുട്യൂബ് ചാനലിലൂടെയാണ് മത്സരം തത്സമയം കാണാനാവുന്നത്. ഇതിനായി പ്രത്യേകം സബ്സ്ക്രിപ്ഷൻ ചെയ്യേണ്ട ആവശ്യമില്ല.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)