2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ഫുട്ബോൾ സ്പോൺസർ തട്ടിപ്പ്: മുൻമന്ത്രി വി. അബ്ദുറഹ്മാനെ SIT ചോദ്യംചെയ്തു, ചോദ്യംചെയ്യൽ നീണ്ടത് 4 മണിക്കൂർ

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 2, വെള്ളി | 01:55 PM
പങ്കുവെക്കുക:
ഫുട്ബോൾ സ്പോൺസർ തട്ടിപ്പ്: മുൻമന്ത്രി വി. അബ്ദുറഹ്മാനെ SIT ചോദ്യംചെയ്തു, ചോദ്യംചെയ്യൽ നീണ്ടത് 4 മണിക്കൂർ
ഫുട്ബോൾ സ്പോൺസർ തട്ടിപ്പ്: മുൻമന്ത്രി വി. അബ്ദുറഹ്മാനെ SIT ചോദ്യംചെയ്തു, ചോദ്യംചെയ്യൽ നീണ്ടത് 4 മണിക്കൂർകേരളപ്രഭാതം

തിരുവനന്തപുരം: മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടത്തിയ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്‌മാനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) ചോദ്യംചെയ്തു. കഴിഞ്ഞദിവസം നടത്തിയ ചോദ്യം ചെയ്യൽ നാലുമണിക്കൂറോളം നീണ്ടു.സ്‌പെയിനിലേക്കുള്ള വിദേശയാത്ര, സ്‌പോൺസറെ തിരഞ്ഞെടുത്ത രീതി, അതിൽ മന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പ്രധാനമായും ചോദ്യം ചെയ്യലിൽ എസ്.ഐ.ടി. ആരാഞ്ഞത്

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)