2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

GST ഉദ്യോഗസ്ഥരുടെ അധികാരം വെട്ടിക്കുറയ്ക്കാൻ കേന്ദ്രം; അറസ്റ്റ് ചെയ്യാനുള്ള അധികാരം എടുത്ത് മാറ്റിയേക്കും

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 4, ഞായർ | 04:08 AM
പങ്കുവെക്കുക:
GST ഉദ്യോഗസ്ഥരുടെ അധികാരം വെട്ടിക്കുറയ്ക്കാൻ കേന്ദ്രം; അറസ്റ്റ് ചെയ്യാനുള്ള അധികാരം എടുത്ത് മാറ്റിയേക്കും
GST ഉദ്യോഗസ്ഥരുടെ അധികാരം വെട്ടിക്കുറയ്ക്കാൻ കേന്ദ്രം; അറസ്റ്റ് ചെയ്യാനുള്ള അധികാരം എടുത്ത് മാറ്റിയേക്കുംകേരളപ്രഭാതം

GST ഉദ്യോഗസ്ഥരുടെ അധികാരം വെട്ടിക്കുറയ്ക്കാൻ കേന്ദ്രം; അറസ്റ്റ് ചെയ്യാഡൽഹി: ജിഎസ്ടി ഉദ്യോഗസ്ഥരുടെ അധികാരം വെട്ടിക്കുറയ്ക്കാൻ കേന്ദ്രം. അറസ്റ്റ് ചെയ്യാനുള്ള അധികാരം എടുത്ത് മാറ്റിയേക്കും. ഈ മാസം 7ന് നടക്കുന്ന ജിഎസ്ടി കൗൺസിലിൽ വിഷയം ചർച്ചയായേക്കും. പരാതികൾ വ്യാപകമായ സാഹചര്യത്തിലാണ് അധികാരം വെട്ടിക്കുറക്കുന്നതുമായി ബന്ധപ്പെട്ട ആലോചനകൾ കേന്ദ്രം ആരംഭിച്ചത്. ഉദ്യോഗസ്ഥർ അധികാര ദുർവിനിയോഗം നടത്തുന്നു എന്നാണ് ആരോപണം. ജിഎസ്ടി കൗൺസിൽ അംഗീകരിച്ചാൽ ബിൽ പാർലമെൻ്റിൻ്റെ അടുത്ത സമ്മേളനത്തിൽ അവതരിപ്പിക്കും.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)