2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham
പ്രാദേശിക വാർത്തകൾ (Local News)

എറണാകുളം (Ernakulam)

27 വാർത്തകൾ
'കുടിയന്‍റെ മകനെന്ന ലേബൽ, ഓർക്കാനാഗ്രഹിക്കാത്ത കാര്യങ്ങൾ'; കുട്ടിക്കാലം പറഞ്ഞ് നെവിൻ
സിനിമഎറണാകുളം
2026 സെപ്റ്റംബർ 28, തിങ്കൾ
Nazeema

'കുടിയന്‍റെ മകനെന്ന ലേബൽ, ഓർക്കാനാഗ്രഹിക്കാത്ത കാര്യങ്ങൾ'; കുട്ടിക്കാലം പറഞ്ഞ് നെവിൻ

ബിഗ് ബോസ് മലയാളം സീസൺ 7 ലെ മികച്ച മത്സരാർത്ഥിയായ നെവിൻ കാപ്രീഷ്യസ്‍ തന്‍റെ കൈപ്പേറിയ കുട്ടിക്കാലത്തെക്കുറിച്ച് പറയുന്നു.

വ്യത്യസ്തത പുലർത്തുന്ന വ്യക്തിത്വം': മുഖ്യമന്ത്രി വിഡി സതീശന് ബാലചന്ദ്രൻ വടക്കേടത്ത് സ്മാരക അവാർഡ്: പുരസ്‌കാരം വായനാശീലം പരിഗണിച്ച്
കേരളംഎറണാകുളം
2026 സെപ്റ്റംബർ 28, തിങ്കൾ
Nazeema

വ്യത്യസ്തത പുലർത്തുന്ന വ്യക്തിത്വം': മുഖ്യമന്ത്രി വിഡി സതീശന് ബാലചന്ദ്രൻ വടക്കേടത്ത് സ്മാരക അവാർഡ്: പുരസ്‌കാരം വായനാശീലം പരിഗണിച്ച്

വി.ഡി. സതീശന് ബാലചന്ദ്രൻ വടക്കേടത്ത് സ്മാരക സമിതിയുടെ രണ്ടാമത് പുരസ്കാരം ലഭിച്ചു. അര ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് ഈ അവാർഡ്. രാഷ്ട്രീയ തിരക്കുകൾക്കിടയിലും സാഹിത്യ മേഖലയിൽ സജീവമായതിനാലാണ് ഈ അംഗീകാരം.

ഷൂട്ടൗട്ട്‌ മുന്നില്‍ കണ്ട്‌ മലപ്പുറം ആ മാറ്റം വരുത്തി, ഇഞ്ചുറി ടൈമില്‍ രാഹുല്‍ രാജുവിന്റെ തീയുണ്ട, ഫോഴ്‌സ കൊച്ചിക്ക്‌ നാടകീയ ജയം
കായികംഎറണാകുളം
2026 സെപ്റ്റംബർ 28, തിങ്കൾ
Nazeema

ഷൂട്ടൗട്ട്‌ മുന്നില്‍ കണ്ട്‌ മലപ്പുറം ആ മാറ്റം വരുത്തി, ഇഞ്ചുറി ടൈമില്‍ രാഹുല്‍ രാജുവിന്റെ തീയുണ്ട, ഫോഴ്‌സ കൊച്ചിക്ക്‌ നാടകീയ ജയം

ഇഞ്ചുറി ടൈമില്‍ മലപ്പുറം എഫ്‌ സിക്ക്‌ ഇഞ്ചുറി! സൂപ്പര്‍ ലീഗ്‌ കേരളയില്‍ ഫോഴ്‌സ കൊച്ചിക്ക്‌ ആവേശകരമായ ജയം (1-0). പകരക്കാരന്‍ രാഹുല്‍ രാജു 93-ാം മിനുട്ടില്‍ ബോക്‌സിന്‌ പുറത്തു നിന്ന്‌ തൊടുത്തുവിട്ട ലോംഗ്‌ റേഞ്ചര്‍ മലപ്പുറത്തിന്റെ വല കുലുക്കി.

മുൻപത്തെ പേജ്