ഇനി അമേരിക്കയും ഇറാനും തീരുമാനിക്കും! കേരളത്തിൽ മാറ്റമില്ലാതെ സ്വർണം, വെള്ളി വിലകൾ; നിരക്കുകൾ അറിയാം
തിരുവനന്തപുരം: ആഗോള വിപണിയിലെ നിശ്ചലാവസ്ഥയെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് സ്വർണ, വെള്ളി വിലകൾ മാറ്റമില്ലാതെ തുടരുന്നു. ശനിയാഴ്ച രേഖപ്പെടുത്തിയ അതേ നിരക്കിലാണ് തിങ്കളാഴ്ചയും...
