മലപ്പുറം: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ജയിലിൽ കഴിയുന്ന തൊപ്പിയുടെ കൂട്ടാളി മമ്മുവിനെ മഞ്ചേരി പോലീസിന് കസ്റ്റഡിയിൽ ലഭിച്ചു. രണ്ടുദിവസത്തെ കസ്റ്റഡിയാണ് മഞ്ചേരി സി.ജെ.എം...
thanviya M
തിരുവനന്തപുരം: കേരളത്തില്‍ കപ്പല്‍ നിര്‍മാണശാല തുടങ്ങാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ട് തള്ളി ടാറ്റ ഗ്രൂപ്പ്. കേരളത്തിലെന്നല്ല രാജ്യത്ത് ഒരിടത്തും പുതിയ കപ്പല്‍ നിര്‍മാണശാല ആരംഭിക്കാന്‍...
വാഷിംഗ്ടൺ: 2020-ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേട് നടന്നിട്ടുണ്ടെന്ന ആരോപണം വീണ്ടും സജീവമാക്കി മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ തിരഞ്ഞെടുപ്പ്...
ആലപ്പുഴ: വിവാദ പരാമര്‍ശങ്ങളും ഗുരുതരമായ ആരോപണങ്ങളും പരസ്യമായി നടത്തുന്ന മുന്‍ മന്ത്രിയും എംഎല്‍എയുമായ ജി സുധാകരനെതിരേ നിയമനടപടിയുമായി മുന്‍ എംഎല്‍എ എച്ച്.സലാം. പാര്‍ട്ടിയുടെ...
ഇന്ന് കര്‍ക്കിടകം ഒന്ന്. രാമായണ മാസത്തിന് തുടക്കം. ക്ഷേത്രങ്ങളും വീടുകളും ഇന്ന് മുതല്‍ അടുത്ത ഒരു മാസക്കാലം രാമ നാമങ്ങളാല്‍ മുഖരിതമാകും. (karkidakam...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 70 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ, നിലവിൽ...
മലയാളികളുടെ ഇഷ്ടനായികയാണ് സ്വാസിക. മലയാളത്തിൽ മാത്രമല്ല ഇപ്പോൾ തമിഴിലും താരം കയ്യടി നേടുകയാണ്. ഇപ്പോഴിതാ തന്‍റെ മുൻകാമുകനെക്കുറിച്ച് സ്വാസിക പറഞ്ഞ വാക്കുകളാണ് ശ്രദ്ധ...
ന്യൂയോർക്ക്: ലിയോണൽ മെസി കരിയറിന്റെ അസ്തമയത്തിലേക്ക് നീങ്ങുമ്പോൾ, ഫുട്ബോൾ ലോകം അദ്ദേഹത്തിന്റെ യഥാർത്ഥ പിൻഗാമിയായി കാണുന്നത് സ്പാനിഷ് കൗമാര താരം ലമീൻ യമാലിനെയാണ്....
തന്‍റെ കാന്‍സര്‍ ചികിത്സ സംബന്ധിച്ച പുതിയ വിവരം പങ്കുവച്ച് സോഷ്യല്‍ മീഡിയ താരം രേണു സുധി. രണ്ടാമത്തെ കീമോതെറാപ്പി പൂര്‍ത്തിയായെന്നും അഞ്ച് ദിവസം...
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണങ്ങളും രാഷ്ട്രീയ പോരിലേക്ക്. വൈദ്യുതി നിയന്ത്രണം എപ്പോൾ അവസാനിക്കുമെന്ന് വ്യക്തമാക്കാനാകില്ലെന്ന മന്ത്രി സണ്ണി ജോസഫിന്റെ പ്രസ്താവനയ്ക്ക്...
