2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ഭാ​ഗ്യശാലികൾ ആരൊക്കെ ? അറിയാം സ്ത്രീ ശക്തി SS -540 ലോട്ടറി ഫലം

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 6, ചൊവ്വ | 09:55 AM
പങ്കുവെക്കുക:
ഭാ​ഗ്യശാലികൾ ആരൊക്കെ ? അറിയാം സ്ത്രീ ശക്തി SS -540 ലോട്ടറി ഫലം
ഭാ​ഗ്യശാലികൾ ആരൊക്കെ ? അറിയാം സ്ത്രീ ശക്തി SS -540 ലോട്ടറി ഫലംകേരളപ്രഭാതം

സ്ത്രീ ശക്തി SS -540 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി രൂപ. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് ലഭിക്കും.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS -540 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്.

രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് ലഭിക്കും. സമാധാന സമ്മാനമടക്കം മറ്റ് നിരവധി തുകകളും സമ്മാനമായി നൽകുന്നുണ്ട്.

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌‌സൈറ്റിലൂടെയും ഫലം പരിശോധിക്കാം. 5,000 രൂപ വരെയുള്ള സമ്മാനത്തുക സംസ്ഥാനത്തെ ഏത് ലോട്ടറി സ്റ്റാളിൽ നിന്നും കൈപ്പറ്റാം. 5,000 രൂപയിൽ കൂടുതലുള്ള സമ്മാനങ്ങൾക്കായി ടിക്കറ്റും തിരിച്ചറിയൽ രേഖകളും ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിക്കേണ്ടതുണ്ട്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം