2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ഒമാൻ തീരത്ത് പാനമ കപ്പലിന് നേരെ ആക്രമണം; 12 ജീവനക്കാർക്ക് പരുക്ക്

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 6, ചൊവ്വ | 01:13 PM
പങ്കുവെക്കുക:
ഒമാൻ തീരത്ത് പാനമ കപ്പലിന് നേരെ ആക്രമണം; 12 ജീവനക്കാർക്ക് പരുക്ക്
ഒമാൻ തീരത്ത് പാനമ കപ്പലിന് നേരെ ആക്രമണം; 12 ജീവനക്കാർക്ക് പരുക്ക്കേരളപ്രഭാതം


ഒമാൻ തീരത്ത് പാനമ കപ്പലിന് നേരെ ആക്രമണം. 11 ഇന്ത്യക്കാരടക്കം 12 കപ്പൽ ജീവനക്കാർക്ക് ആക്രമണത്തിൽ പരുക്കേറ്റു. ഒമാൻ അധികൃതരുടെ സഹായത്തോടെ പരുക്കേറ്റ ജീവനക്കാരെ സുരക്ഷിതമായി മാറ്റുകയും ഒമാനിലെ ഖസാബിൽ ചികിത്സ നൽകുകയും ചെയ്യുകയാണ്. പാനമ കപ്പലായ എം ടി ഓൺ പീസാണ് ആക്രമിക്കപ്പെട്ടത്.

ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുമ്പോഴാണ് IMO നമ്പർ 9893204 ആയ ഈ കപ്പലിനു നേരെ ഒരു ആക്രമണ വസ്തു പതിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മേഖലയിലെ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുന്നത് ഇന്ത്യയ്ക്ക് കടുത്ത ആശങ്കയുണ്ടാക്കുന്ന കാര്യമാണ്,” എന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. പ്രാദേശിക സമാധാനത്തിന്റെയും സ്ഥിരതയുടെയും താൽപ്പര്യാർത്ഥം ഇത്ത

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം