2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

Kerala Rain Alert Today: ഇന്ന് കനത്ത മഴ ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 6, ചൊവ്വ | 01:23 PM
പങ്കുവെക്കുക:
Kerala Rain Alert Today: ഇന്ന് കനത്ത മഴ ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala Rain Alert Today: ഇന്ന് കനത്ത മഴ ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്കേരളപ്രഭാതം

തിരുവനന്തപുരം: ചൊവ്വാഴ്ച സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ശേഷിക്കുന്ന ജില്ലകളില്‍ നേരിയതോ മിതമോ ആയ മഴയ്ക്ക് മാത്രമേ സാധ്യതയുള്ളൂവെന്നുമാണ് കാലാവസ്ഥ വിദഗ്ധരുടെ അറിയിപ്പ്.

വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ് - യെല്ലോ അലര്‍ട്ട്

  • 06/10/2026: ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

  • 09/10/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം

അലര്‍ട്ടുകള്‍

റെഡ് അലര്‍ട്ട്: 24 മണിക്കൂറില്‍ 204.4 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്ര മഴ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.


പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം