Gold Rate Today: എന്ന് വരുതിയിലാകും ? ; അറിയാം ഇന്നത്തെ സ്വര്‍ണവില
Samanyu
സ്റ്റാഫ് റിപ്പോർട്ടർ

ചൊവ്വാഴ്ചത്തെ സ്വര്‍ണവില (Gold Rate Today)
22 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് 1,09,400 രൂപ, ഗ്രാമിന് 13,675 രൂപ
24 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് 1,19,344 രൂപ, ഗ്രാമിന് 14,918 രൂപ
18 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് 89,512 രൂപ, ഗ്രാമിന് 11,189 രൂപ
ചൊവ്വാഴ്ചത്തെ സ്വര്‍ണാഭരണ വില
ഒരു പവന്റെ ആഭരണത്തിന് ചൊവ്വാഴ്ചത്തെനിരക്ക് അനുസരിച്ച് 1,16,000 രൂപയെങ്കിലുമാകും.
പണിക്കൂലി, ജിഎസ്ടി, ഹോള്‍മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ആഭരണ വിലയ്ക്ക് ഒപ്പം നല്‍കണം.
സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്.
സ്വര്‍ണനിരക്കില്‍ വലിയ ഇടിവ് പ്രതീക്ഷിക്കാമോ ?
ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4157 ഡോളറാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷമടക്കം ഭൗമ രാഷ്ട്രീയ കാലാവസ്ഥ പ്രശ്നസങ്കീര്‍ണമായി തുടരുന്നത് സ്വര്‍ണവിലയില്‍ വലിയ തോതില്‍ പ്രതിഫലിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലും സ്വര്‍ണവിലയില്‍ നിരന്തര മാറ്റങ്ങള്‍ തുടരാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.




