2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

കൗൺസിലർ ₹10 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ആരോപണം തള്ളി അജിൻ

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 3, ശനി | 03:26 PM
പങ്കുവെക്കുക:
കൗൺസിലർ ₹10 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ആരോപണം തള്ളി അജിൻ
കൗൺസിലർ ₹10 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ആരോപണം തള്ളി അജിൻകേരളപ്രഭാതം

തിരുവനന്തപുരം തൃക്കണ്ണാപുരം വാർഡിൽ സ്ഥലം വാങ്ങിയ ആളോട് വാർഡ് കൗൺസിലർ അജിൻ 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി. തിരുമല സ്വദേശി സഞ്ജുവിനോട് പണം ആവശ്യപ്പെടുന്ന ഓഡിയോയും വീഡിയോയും പുറത്തുവന്നു. അതേസമയം വീഡിയോ വ്യാജമായി തയ്യാറാക്കിയതാണ് എന്നാണ് അജിൻ്റെ വിശദീകരണം.

ആറുമാസം മുമ്പ് തൃക്കണ്ണാപുരം വാർഡിൽ തിരുമലയിലാണ് സഞ്ജു സ്ഥലം വാങ്ങിയത്. പിന്നാലെ കൗൺസിലർ അജിൻ 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് സഞ്ജുവിന്‍റെ പരാതി.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം