2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

വാര്‍ത്ത 1977ല്‍ എകെ ആന്റണി സര്‍ക്കാര്‍ അനുവദിച്ച ഇടം, 92ല്‍ പരാതിയും അളവിനുള്ള ആദ്യ നീക്കവും ; AKG Centre ഭൂപ്രശ്‌നത്തിന്റെ നാള്‍വഴി

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 6, ചൊവ്വ | 01:20 PM
പങ്കുവെക്കുക:
വാര്‍ത്ത 1977ല്‍ എകെ ആന്റണി സര്‍ക്കാര്‍ അനുവദിച്ച ഇടം, 92ല്‍ പരാതിയും അളവിനുള്ള ആദ്യ നീക്കവും ; AKG Centre ഭൂപ്രശ്‌നത്തിന്റെ നാള്‍വഴി
വാര്‍ത്ത 1977ല്‍ എകെ ആന്റണി സര്‍ക്കാര്‍ അനുവദിച്ച ഇടം, 92ല്‍ പരാതിയും അളവിനുള്ള ആദ്യ നീക്കവും ; AKG Centre ഭൂപ്രശ്‌നത്തിന്റെ നാള്‍വഴികേരളപ്രഭാതം

2025 ഏപ്രില്‍ 23ന് പുതിയ എകെജി സെന്റര്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നതുവരെ, തിരുവനന്തപുരം നഗരമധ്യത്തില്‍ പാളയത്ത് കേരള സര്‍വകാലാശാലാ സെനറ്റ് ഹൗസിനോട് ചേര്‍ന്നുള്ള ബഹുനില സമുച്ചയമായിരുന്നു സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ആസ്ഥാനം.

തലസ്ഥാനത്ത് നന്ദാവനത്താണ് ഒന്നര വര്‍ഷമായി പുതിയ എകെജി സെന്റര്‍ പ്രവര്‍ത്തിച്ചുവരുന്നത്. എന്നാല്‍ പഴയ എകെജി സെന്റര്‍ നിലനില്‍ക്കുന്ന ഭൂമി സംബന്ധിച്ച് ഏറെ കാലമായി ചില ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

കേരള സര്‍വകലാശാലയുടെ ഭൂമി, എകെജി പഠന ഗവേഷണ കേന്ദ്രത്തിനാണ് അനുവദിച്ചതെന്നും എന്നാല്‍ സിപിഎം ഇത് പാര്‍ട്ടി ആസ്ഥാനമായാണ് ഉപയോഗിക്കുന്നതെന്നുമായിരുന്നു ആക്ഷേപം. കൂടാതെ സര്‍വകലാശാലയുടെ ഭൂമി കയ്യേറിയെന്ന ആരോപണവും സിപിഎമ്മിനെതിരെ നിലനില്‍ക്കുന്നുണ്ട്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം